History Of Temple

The Kavumbhaga Anandeswaram Shiva Temple is considered to be one of the oldest Shiva temples in Central Thiruvithamkoor. The Kavildesam mentioned in the Unnuneeli message reveals the historical pride of the Kavumbhaga land.

FESTIVALS

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം

കലിയുഗരാജസൂയമെന്നു വിശേഷിപ്പിക്കപ്പെടുന്ന അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 2024 മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെ തിരുവല്ല, കാവുംഭാഗം, ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടത്തുകയാണ്.ഗുരുവായൂർ ആസ്ഥാനമായുള്ള ശ്രീമദ് ഭാഗവത സത്രസമിതിയുടെ മേൽനോട്ടത്തിൽ ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തുന്ന 40-ാമത് മഹായജ്ഞമാണിത്.

12 ദിവസങ്ങളിലായി ശ്രീവല്ലഭപുരിയെ മഥുരാപുരിയാക്കുന്ന ഈ മഹായജ്ഞത്തിൽ ഭാഗവതോത്തമന്മാരായ ആചാര്യന്മാരുടെ സമ്പൂർണ്ണ ശ്രീമദ് ഭാഗവത പാരായണവും 120 തിലധികം പണ്ഡിതശ്രേഷ്‌ഠന്മാരുടെ പ്രഭാഷണങ്ങളും
ജിജ്ഞാസുക്കളെ ഭഗവത് ചൈതന്യത്തിൻ്റെ ഉന്നതിയിലെത്തിയ്ക്കുന്നു.
താന്ത്രികശ്രേഷ്ഠന്മാരുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമവും മറ്റു വിശിഷ്ടങ്ങളായ ഹവനങ്ങളും വിശേഷാൽ പൂജകളും യജ്ഞശാലയിലും ക്ഷേത്രത്തിലും നടക്കും.

TEMPLE RENOVATION

SUB DEITIES

Ganapathi, Sasthavu, and Devi are the sub-deities of the temple.

VAZHIPADU

VAZHIPADU NAME
VAZHIPADU RATE
VAZHIPADU NAME
VAZHIPADU RATE
GANAPATHY HOMAM
Rs.50
PRADOSHA POOJA
Rs.1500
BHAGYASOOKTHA GANAPTHY HOMAM
Rs.150
NITHYA POOJA
Rs.500
KARUKA HOMAM
Rs.150
PUSHPANJALI
Rs.750
SANKHABHISHEKHAM
Rs.30
ARCHANA
Rs.10
JALADHARA
Rs.30
BHAGYASOOKTHARCHANA
Rs.30
JALADHARA WITH POOJA
Rs.750
SWAYAMVARAMANTRARCHANA
Rs.30
KSHEERA DHARA
Rs.250
UMAMAHESWARA MANTRARCHANA
Rs.30
RUDRABHISHEKAM
Rs.150
MRITHYUNJAYA MANTRARCHANA
Rs.30
PURAK VILAKKU
Rs.20
AGHORA MANTRARCHANA
Rs.30
NEI VILAKKU
Rs.30
IKYAMATHYA MANTRARCHANA
Rs.30
VELLA NIVEDHYAM
Rs.20
VIDHYA MANTRARCHANA
Rs.30
PALPAYASAM
Rs.50
TULABHARAM
Rs.10
SHARKKARA PAYASAM
Rs.100
CHORUNU
Rs.10
UMAMAHESWARA POOJA
Rs.750
NADAYKKU VEPPU
Rs.10
MRITHYUNJAYA HOMAM
Rs.500
NADAKKAL PARA
Rs.10
PITHRU POOJA
Rs.150
VILAPPARA
Rs.150
KOOVALA MALA
Rs.20
NEERANJANAM
Rs.40

For Vazhipadu Booking

For Vazhipadu booking  pay through the QR code given and send the details through Whatsapp

Anandeshwaram Temple QR Code

TEMPLE NEWS

ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞം

കൈലാസനാഥനായ ശ്രീപരമേശ്വരൻ വൈദ്യനാഥ ഭാവത്തിൽ കുടി കൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ക്ഷേക്ഷത്രത്തിൽ ജന്മസു കൃതമായി ലഭിക്കുന്ന ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞം നടക്കുക യാണ്. നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മഹാദേവന് അഷ്ടബന്ധകലശവും. ശ്രീകോവിൽ, മണ്‌ഡപം ഇവയുടെ നവീകര ണവും, അവയുടെ താഴികക്കുടങ്ങൾ സ്ഥാപിക്കലും, വടക്കേനട

//
February 25, 2024

TEMPLE GALLERY

Scroll to Top