ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞം
കൈലാസനാഥനായ ശ്രീപരമേശ്വരൻ വൈദ്യനാഥ ഭാവത്തിൽ കുടി കൊള്ളുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ക്ഷേക്ഷത്രത്തിൽ ജന്മസു കൃതമായി ലഭിക്കുന്ന ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞം നടക്കുക യാണ്. നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മഹാദേവന് അഷ്ടബന്ധകലശവും. ശ്രീകോവിൽ, മണ്ഡപം ഇവയുടെ നവീകര ണവും, അവയുടെ താഴികക്കുടങ്ങൾ സ്ഥാപിക്കലും, വടക്കേനട യിൽ കാണിക്കണാപ സമർപ്പണവും ഭജനങ്ങളുടെ സഹായസ ഹകരണത്താൽ നമുക്ക് പൂർത്തീകരിക്കുവാൻ സാധിച്ചു. ഒരു കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന തുടർന്നുള്ള നിർമ്മാണ വർത്തനത്തിന്റെ ഭാഗമായി ഗണപതി, ദേവീ, ശാസ്താവ് എന്നീ ഉപ ദേവതകൾക്ക് കൃഷ്ണശിലയിൽ ശ്രീകോവിൽ പണിത് പ്രതിഷ്ഠനട ത്തുകയും ചുറ്റമ്പലം, കിഴക്കേനടയിൽ അലങ്കാര ഗോപുരം ഇവർ ടെ നിർമ്മാണവും എത്രയും വേഗം പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും ഐശ്വര്യവും ശ്രീമഹാ ദേവന്റെ അനുഗ്രഹ കടാക്ഷവും സഭിക്കുന്ന ഈ പുണ്യകർമ്മത്തിൽ അങ്ങയുടേയും കുടുംബത്തിൻ്റേയും നിർല്ലോപമായ തനമനഥന സമർപ്പണം ഉണ്ടാകണമെന്ന് ഭഗവര്നാരത്തിൽ അഭ്യർത്ഥിക്കുന്നു